ബ്രിസ്ബേണിലെ മുറൂക്കകയിൽ സർവീസ് നടത്തുകയായിരുന്ന ബസ് ഡ്രൈവറെ ചുട്ടുകൊന്ന കേസിലെ പ്രതി 48 കാരൻ ആന്തണി ഓ ഡൺഹുവിനെ കോടതി റിമാൻഡ് ചെയ്തു.
ബ്രിസ്ബേൺ: ബ്രിസ്ബേണിലെ മുറൂക്കകയിൽ സർവീസ് നടത്തുകയായിരുന്ന ബസ് ഡ്രൈവറെ ചുട്ടുകൊന്ന കേസിലെ പ്രതി 48 കാരൻ ആന്തണി ഓ ഡൺഹുവിനെ കോടതി റിമാൻഡ് ചെയ്തു. അതിനിടെ കൊല്ലപ്പെട്ട പഞ്ചാബ് വംശജൻ മൻമീതിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരൻ ഇന്ത്യയിൽ നിന്നും താമസിയാതെ ഓസ്ട്രേലിയയിലേക്കു എത്തും.
കൊലപാതകം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളും , കൊലപാതകശ്രമത്തിൻറെ പേരിൽ 11 കുറ്റങ്ങളും, ചുമത്തിയാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതി ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നും, ഇതേക്കുറിച്ചു ഒന്നും പ്രതികരിക്കാൻ കഴിയാത്ത വിധം മാനസികമായി ഇയാൾ മരവിച്ചിരിക്കുകയാണെന്നുമാണ് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
We stumbled over here by a different web page and thought I might check things out.
I like what I see so now i am following you. Look forward to exploring
your web page again.
Have you ever thought about creating an e-book or guest authoring on other sites?
I have a blog based upon on the same ideas you discuss and would really like to
have you share some stories/information. I know my visitors would enjoy your work.
If you’re even remotely interested, feel free to send me
an e mail.
Your means of telling everything in this piece of writing is really pleasant, every
one be able to simply be aware of it, Thanks a lot.