Currency

ഖത്തറില്‍ ഇന്ന് ‘മിനിമൂണ്‍’ പ്രതിഭാസം ദൃശ്യമാകും

സ്വന്തം ലേഖകന്‍Friday, June 9, 2017 1:21 pm

രാജ്യത്തും അറബ് മേഖലയിലും ഉള്ളവര്‍ക്ക് ഇന്ന് മിനി മൂണ്‍ പ്രതിഭാസം നഗ്‌നനേത്രം കൊണ്ട് കാണാന്‍ കഴിയും. വൈകിട്ട് 6.16 മുതലാണ് ഈ ദൃശ്യാനുഭവം സാധ്യമാകുക. ദോഹ സമയം വൈകിട്ട് 4.10ന് ചന്ദ്രന്‍ പൂര്‍ണാവസ്ഥയിലാകും.

ദോഹ: രാജ്യത്ത് ഇന്ന് മിനിമൂണ്‍ പ്രതിഭാസം ദൃശ്യമാകും. ഇത് സംബന്ധിച്ച് വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തും അറബ് മേഖലയിലും ഉള്ളവര്‍ക്ക് ഇന്ന് മിനി മൂണ്‍ പ്രതിഭാസം നഗ്‌നനേത്രം കൊണ്ട് കാണാന്‍ കഴിയും.

വൈകിട്ട് 6.16 മുതലാണ് ഈ ദൃശ്യാനുഭവം സാധ്യമാകുക. ദോഹ സമയം വൈകിട്ട് 4.10ന് ചന്ദ്രന്‍ പൂര്‍ണാവസ്ഥയിലാകും. കഴിഞ്ഞ നവംബറില്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസമുണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x