ബ്രിസ്ബേണിൽ ഇന്ത്യൻ വംശജനായ ബസ് ഡ്രൈവർ മന്‍മീത് അലിഷറിനെ തീയിട്ട് കൊന്ന കേസിലെ പ്രതി ആന്റണി മാര്‍ക്ക് എഡ്വേഡ് ഒ ഡോണോഹ്യു മുമ്പ് മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി സ്ഥിരീകരിച്ചു.
ബ്രിസ്ബേൺ: ബ്രിസ്ബേണിൽ ഇന്ത്യൻ വംശജനായ ബസ് ഡ്രൈവർ മന്‍മീത് അലിഷറിനെ തീയിട്ട് കൊന്ന കേസിലെ പ്രതി ആന്റണി മാര്‍ക്ക് എഡ്വേഡ് ഒ ഡോണോഹ്യു മുമ്പ് മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി സ്ഥിരീകരിച്ചു. 48 കാരനായ ഇയാൾ ബസ് ഓടിച്ചു കൊണ്ടിരിക്കുകയായിരുന്ന മന്മീതിന്റെ മേലേക്ക് തീപിടിക്കുന്ന ലായിനി ഒഴിച്ച ശേഷം കത്തിക്കുകയായിരുന്നു.
സംഭവം വംശീയാക്രമണമാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഓസ്ട്രേലിയന്‍ പൊലീസ് അറിയിച്ചു. അതിനിടെ അലിഷറിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ആശങ്ക അറിയിച്ചു. അലിഷറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സഹോദരന്‍ ബ്രിസ്ബയിനില്‍ എത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I am sure this post has touched all the internet visitors,
its really really fastidious paragraph on building up new website.
Good way of telling, and nice article to get facts about my presentation topic,
which i am going to present in institution of higher education.