Currency

നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ സാക്ഷ്യപ്പെടുത്തും

സ്വന്തം ലേഖകന്‍Sunday, July 16, 2017 5:18 pm

എല്ലാ ശനിയാഴ്ചയുമാണ് അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൗകര്യം ഇവിടെ ലഭിക്കുന്നത്. രാത്രി 7.30 മുതല്‍ 8.30 വരെയാണ് അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തുക. പൂരിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി കാര്‍ഡ് എന്നിവയുടെ കോപ്പികളും കരുതേണ്ടതാണ്.

ദോഹ: നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകള്‍ കള്‍ച്ചറല്‍ ഫോറം നുഐജ ഓഫിസില്‍ സാക്ഷ്യപ്പെടുത്തി നല്‍കും. നുഐജ മാമുറ കോംപ്ലക്‌സിനു സമീപമാണ് കള്‍ച്ചറല്‍ ഫോറം നുഐജ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

എല്ലാ ശനിയാഴ്ചയുമാണ് അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൗകര്യം ഇവിടെ ലഭിക്കുന്നത്. രാത്രി 7.30 മുതല്‍ 8.30 വരെയാണ് അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തുക. പൂരിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി കാര്‍ഡ് എന്നിവയുടെ കോപ്പികളും കരുതേണ്ടതാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x