Currency

ഖത്തറില്‍ പുതുവര്‍ഷം എണ്ണവില കുറയും

സ്വന്തം ലേഖകന്‍Tuesday, January 1, 2019 11:55 am

ദോഹ: പെട്രോളിനും ഡീസലിനും ഇന്ന് മുതല്‍ വില കുറയും. പെട്രോള്‍ ലിറ്ററിന് 30 ദിര്‍ഹവും ഡീസല്‍ വിലയില്‍ 25 ദിര്‍ഹവും കുറയും. പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പര്‍ പെട്രോളിന് 1.55 റിയാലും ഡീസലിന് 1.75 റിയാലുമാണ് പുതിയ വില. ജനുവരി മാസത്തേക്കുള്ള വിലയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x