Currency

നിങ്ങളുടെ ജന്മദിനം ഈ പതിനെട്ടിനാണോ? ഒമാന്‍ എയറിന്റെ പ്രത്യേക ആനൂകൂല്യം സ്വന്തമാക്കാന്‍ അവസരം

സ്വന്തം ലേഖകന്‍Friday, November 17, 2017 12:30 pm

ദേശീയദിനത്തിന് ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന നവംബര്‍ 18 ജന്മദിനമായി ഉള്ളവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചിരിക്കുന്നത്. മസ്‌കത്ത് വിമാനത്താവളത്തിലെ ബിസിനസ് ക്ലാസ് ലോഞ്ച് ഇവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം.

 

മസ്‌കത്ത്: ദേശീയദിനം പ്രമാണിച്ച് ഒമാന്‍ എയര്‍ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു. ദേശീയദിനത്തിന് ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന നവംബര്‍ 18 ജന്മദിനമായി ഉള്ളവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചിരിക്കുന്നത്. മസ്‌കത്ത് വിമാനത്താവളത്തിലെ ബിസിനസ് ക്ലാസ് ലോഞ്ച് ഇവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം.

മാത്രവുമല്ല 18 കിലോ അധിക ബാഗേജും ഓണ്‍ ബോര്‍ഡ് ഡ്യൂട്ടിഫ്രീ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ 18 ശതമാനം കിഴിവും അനുവദിക്കുമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x