Currency

ഒമാന്‍ എയര്‍ സലാലയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, November 28, 2017 8:12 am

ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് നേരിട്ട് കോഴിക്കോടിനുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു. ഈ മാസം അവസാനം വരെ മാത്രമേ ഈ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

ഒമാന്‍: ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് നേരിട്ട് കോഴിക്കോടിനുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു. ഈ മാസം അവസാനം വരെ മാത്രമേ ഈ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ മസ്‌കത്തില്‍ നിന്ന് കോഴിക്കോട് ഒരു അധിക സര്‍വീസ് കൂടി ആരംഭിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x