Currency

ഒമാന്‍ എയറിന്റെ ശീതകാല സമയപ്പട്ടിക തയാറായി

സ്വന്തം ലേഖകന്‍Sunday, October 28, 2018 11:26 am

കരിപ്പൂര്‍: ഒമാന്‍ എയറിന്റെ മസ്‌കത്ത് കോഴിക്കോട് സെക്ടറിലെ 3 വിമാനങ്ങളുടെയും ശീതകാല സമയപ്പട്ടിക തയാറായി. 1. പുലര്‍ച്ചെ 3.40ന് കോഴിക്കോട്ടെത്തി 4.45നു മസ്‌കത്തിലേക്കു പുറപ്പെടും, 2. രാവിലെ 7.10നു കോഴിക്കോട്ടെത്തി 8.10നു മസ്‌കത്തിലേക്ക്, 3. വൈകിട്ട് 6.55നു കോഴിക്കോട്ടെത്തി 7.45ന് മസ്‌കത്തിലേക്കു മടക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x