Currency

ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന് ആരംഭിക്കും

സ്വന്തം ലേഖകന്‍Tuesday, May 8, 2018 12:43 pm

മസ്‌കത്ത്: ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന് ആരംഭിക്കും. മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശഅ്ബാന്‍ 29- മെയ് 15ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി മെയ് 19ന് റമസാന്‍ മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഭരണാധികാരിക്കും രാജ്യത്തെ ജനങ്ങള്‍ക്കും മന്ത്രാലയം റമസാന്‍ ആശംസകള്‍ നേര്‍ന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x