43,858 തൊഴിലന്വേഷകരാണ് ഡിസംബര്‍ അവസാനം വരെയുള്ള കണക്കുപ്രകാരം രാജ്യത്തുള്ളത്. ഇവരില്‍ 20,643 പേരും ബിരുദധാരികളും, 13,643 സ്വദേശികള്‍ ഡിപ്ലോമ നേടിയവരുമാണ്.
മസ്‌കത്ത്: ഒമാനില്‍ തൊഴിലന്വേഷിച്ച് റജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍. തൊഴില്‍ തേടി റജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും 25 മുതല്‍ 29 വയസുവരെ പ്രായക്കാരാണെന്നുമാണ് ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍.
43,858 തൊഴിലന്വേഷകരാണ് ഡിസംബര്‍ അവസാനം വരെയുള്ള കണക്കുപ്രകാരം രാജ്യത്തുള്ളത്. ഇവരില്‍ 20,643 പേരും ബിരുദധാരികളും, 13,643 സ്വദേശികള്‍ ഡിപ്ലോമ നേടിയവരുമാണ്. ജോലി തേടുന്നവരില്‍ 96 പേര്‍ പിജി, പിഎച്ച്ഡി ബിരുദധാരികളാണെന്നുമാണ് ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.