ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടക്കുന്നു
സ്വന്തം ലേഖകന്‍Monday, January 18, 2021 11:46 am
മസ്‌കത്ത്: ഒമാന്റെ കര അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനമെടുത്ത് സുപ്രീം കമ്മറ്റി. ഇന്ന് വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടയ്ക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് കര അതിര്‍ത്തികള്‍ അടക്കുന്നത്.
Share with Friends
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.