
ദോഹ: സ്റ്റാറ്റ് ടൈംസ് ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷനല്‍ കാര്‍ഗോ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഖത്തര്‍ എയര്‍വേ്സ് കാര്‍ഗോയ്ക്ക്. എയര്‍ കാര്‍ഗോ ഇന്ത്യ എക്സിബിഷന്, സമ്മേളനം എന്നിവയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തില്‍ സ്റ്റാറ്റ് ടൈംസ് വായനക്കാര്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. ഖത്തര്‍ എയര്‍വേയ്സ് ആക്ടിങ് ചീഫ് ഓഫിസര്‍ കാര്‍ഗോ ഗില്യും ഹാലക്സ് പുരസ്കാരം ഏറ്റുവാങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.