വിമാനങ്ങളുടെ ലഭ്യത, വിഐപി ഓൺലൈൻ വിവരങ്ങൾ, ചാർട്ടർ മാനേജ്മെന്‍റ് സേവനങ്ങൾ എന്നിവ അറിയാൻ പുതിയ വെബ്സൈറ്റ് വഴി സാധിക്കും.
ദോഹ: ഖത്തർ എയർവെയ്സ് എക്സിക്യൂട്ടീവിന് പുതിയ വെബ്സൈറ്റ്. വിമാനങ്ങളുടെ ലഭ്യത, വിഐപി ഓൺലൈൻ വിവരങ്ങൾ, ചാർട്ടർ മാനേജ്മെന്‍റ് സേവനങ്ങൾ എന്നിവ അറിയാൻ പുതിയ വെബ്സൈറ്റ് വഴി സാധിക്കും.
വേഗത്തിലും സൗകര്യപ്രദമായും ബുക്കിംഗ് വിവരങ്ങൾ ലഭിക്കുന്നതിനും വിമാന ലഭ്യത അറിയുന്നതിനും തിരികെപ്പോകുന്ന സമയം മനസിലാക്കുന്നതിനും വെബ്സൈറ്റ് ഉപയോഗപ്രദമാകുമെന്ന് അധികൃതർ അറിയിച്ചു.
വെബ്സൈറ്റ് വിലാസം: www.qatarexec.com.qa
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.