Currency

ഇന്ത്യന്‍ എംബസി സെപ്റ്റംബറില്‍ 4989 പാസ്‌പോര്‍ട്ടുകള്‍ നല്‍കി

സ്വന്തം ലേഖകന്‍Wednesday, October 10, 2018 2:31 pm

ദോഹ: സെപ്റ്റംബറില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി 4989 പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചു. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട മറ്റ് 1504 സേവനങ്ങളും ലഭ്യമാക്കി. 693 വീസകള്‍, 15 ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍, 280 ജനന റജിസ്‌ട്രേഷന്‍, 109 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും നല്‍കി.

ഒരു വിവാഹമാണു റജിസ്റ്റര്‍ ചെയ്തത്. 2775 അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കിയെന്നും എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x