Currency

ഖത്തറില്‍ എക്‌സ്‌ചേഞ്ച് സെന്ററുകള്‍ താല്‍ക്കാലികമായി അടച്ചിടും

സ്വന്തം ലേഖകന്‍Thursday, March 26, 2020 10:31 am
exchange

ദോഹ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഖത്തറില്‍ എക്‌സ്‌ചേഞ്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ സെന്ററുകള്‍ മുഴുവന്‍ എക്‌സ്‌ചേഞ്ച് സെന്ററുകളും അടച്ചിടാന്‍ അധികൃതര്‍ സര്‍ക്കുലര്‍ അയച്ചു.

അതേസമയം എല്ലാ എക്‌സ്‌ചേഞ്ചുകളോടും ഓണ്‍ലൈന്‍ വഴി പണമയക്കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x