Currency

രണ്ടു മാസത്തേക്ക് ഗതാഗത നിരോധനം

സ്വന്തം ലേഖകന്‍Friday, November 2, 2018 3:41 pm

ദോഹ: അല്‍ ഷമാല്‍ റോഡിലേക്കു അല്‍ ഖഫ്ജി സ്ട്രീറ്റില്‍ നിന്നു വടക്കോട്ടുള്ള സര്‍വീസ് റോഡില്‍ നാളെ മുതല്‍ ഗതാഗത നിരോധനം. രണ്ടു മാസത്തേക്കാണ് ഗതാഗത നിരോധനം. ഉം ലഖ്ബ (ലാന്‍ഡ് മാര്‍ക്) ഇന്റര്‍ചേഞ്ചിന്റെയും അനുബന്ധപാതകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഗതാഗതം നിരോധിക്കുന്നതെന്ന് അഷ്ഗാല്‍ അറിയിച്ചു.

ദുഹൈല്‍ റൗണ്ട് എബൗട്ടില്‍ നിന്നും ദുഹൈല്‍ സ്ട്രീറ്റിലൂടെ വാഹനങ്ങള്‍ക്കു പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x