Currency

റോയല്‍ ഒമാന്‍ പോലീസുമായി ബന്ധപ്പെട്ട ഉപഭോക്തൃ സേവനങ്ങള്‍ ജൂലൈ മുതല്‍ പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Thursday, June 25, 2020 12:38 pm
rop

ഒമാന്‍: റോയല്‍ ഒമാന്‍ പോലീസുമായി ബന്ധപ്പെട്ട ഉപഭോക്തൃ സേവനങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ പുനരാരംഭിക്കും. വിസ അനുവദിക്കല്‍, വിസ സ്റ്റാമ്പിങ്, റെസിഡന്റ് കാര്‍ഡ് തുടങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സിന് കീഴിലുള്ള എല്ലാ സേവനങ്ങളും അടുത്ത മാസം ആദ്യം മുതല്‍ ലഭ്യമാകുമെന്ന് ആര്‍.ഒ.പി. അധികൃതര്‍ പറഞ്ഞു.

കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ ഇവ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആര്‍.ഒ.പി സിവില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x