Currency

ആറാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ തുടരുന്നു

സ്വന്തം ലേഖകന്‍Thursday, March 2, 2017 11:22 am

കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് പൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ മാര്‍ച്ച് നാലിന് സമാപിക്കും. കതാറയുടെ തെക്ക് ഭാഗത്ത് ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്നതാണ് ഹലാല്‍ ഫെസ്റ്റിവല്‍.

ദോഹ: ആറാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ കതാറയില്‍ തുടരുന്നു. കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് പൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ മാര്‍ച്ച് നാലിന് സമാപിക്കും.

കതാറയുടെ തെക്ക് ഭാഗത്ത് ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്നതാണ് ഹലാല്‍ ഫെസ്റ്റിവല്‍. ഈ വര്‍ഷവും വിവിധ പരിപാടികളാണ് കതാറ ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുന്നത്. ആടും അറബികളും തമ്മിലുള്ള ചരിത്രബന്ധം ആധുനിക തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x