Currency

ചിക്കുൻ ഗുന്യക്ക് വാക്സിനുമായി അമേരിക്കൻ ഗവേഷകർ

സ്വന്തം ലേഖകൻTuesday, December 20, 2016 2:53 pm

ന്യൂയോർക്ക്:  ചിക്കുൻ ഗുന്യക്കുള്ള വാക്സിനുമായി അമേരിക്കൻ ഗവേഷകർ. ചിക്കുൻ ഗുന്യക്ക് കാരണമായ വൈറസിനെ മാത്രമേ വാക്സിൻ പ്രതികൂലമായി ബാധിക്കുകയുള്ളൂ എന്നും രോഗം ബാധിച്ച ശരീരത്തിന് യാതൊരു തകരാറും ഉണ്ടാക്കില്ലെന്നും ഗാൽവ്സ്റ്റോണിലെ ദ് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് മെഡിക്കൽ ബ്രാഞ്ചിലെ ഗവേഷകർ അവകാശപ്പെടുന്നു. ലോകത്ത് ആദ്യമായാണ് ചിക്കുൻ ഗുന്യക്കെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കുന്നത്. 

ഒരിക്കൻ വാക്സിൻ എടുത്താൽ 290 ദിവസത്തേക്ക് അതിന്റെ ഗുണം ലഭിക്കും. കൊതുക് പരത്തുന്ന വൈറസ് രോഗമായ ചിക്കുൻ ഗുന്യക്ക് നിലവിൽ പ്രത്യേക ചികിത്സകൾ ലഭ്യമല്ല. ലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ്‌ രീതി. പുതിയതായി കണ്ടെത്തിയ വാക്സിൻ ചിക്കുൻ ഗുനിയ വൈറസിനെതിരെ അതിവേഗത്തിൽ പ്രവർത്തിക്കുന്നതാണെന്നും മനുഷ്യേതര ജീവികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ ഫലപ്രദമായതായും നാച്വർ മെഡിസിലിൽ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോർട്ടിൽ പറയുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “ചിക്കുൻ ഗുന്യക്ക് വാക്സിനുമായി അമേരിക്കൻ ഗവേഷകർ”

  1. I feel that is one of the such a lot important info for me.
    And i’m glad reading your article. However wanna statement on some
    basic issues, The website style is great, the
    articles is in reality great : D. Just right process, cheers

  2. Woah! I’m really digging the template/theme of this blog.
    It’s simple, yet effective. A lot of times it’s challenging to get that “perfect balance” between usability and visual appeal.
    I must say that you’ve done a very good job with this.
    Also, the blog loads super fast for me on Firefox. Outstanding Blog!

  3. It’s an awesome piece of writing in support of all the internet viewers; they will obtain benefit
    from it I am sure.

  4. Ola says:

    Please let me know if you’re looking for a writer for your weblog.
    You have some really great posts and I think I would
    be a good asset. If you ever want to take some of the load off, I’d love to write some material for your blog in exchange for a link back to mine.

    Please blast me an email if interested. Many thanks!

  5. Derek says:

    I truly love your site.. Great colors & theme.

    Did you develop this website yourself? Please reply back as I’m wanting to create my own website and would love to learn where
    you got this from or exactly what the theme is named. Thank you!

Comments are closed.

Top
x