Currency

സൊഹാര്‍ ആശുപത്രിയില്‍ പക്ഷാഘാത പരിപാലന വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, September 23, 2017 3:47 pm

എട്ടു കിടക്കകള്‍ അടങ്ങിയ പക്ഷാഘാത പരിപാലന വിഭാഗത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ജനുവരി എട്ടുമുതല്‍ ആരംഭിച്ചിരുന്നു. ലോകോത്തര ചികിത്സാ ഉപകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ഇവിടെ ഇതുവരെ 126 പേര്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്.

മസ്‌കത്ത്: സൊഹാര്‍ ആശുപത്രിയില്‍ പക്ഷാഘാത പരിപാലന വിഭാഗം ഔദ്യോഗികമായി തുറന്നു. വടക്കന്‍ ബാത്തിന ഗവര്‍ണര്‍ മുഹാന ബിന്‍ സൈഫ് അല്‍ ലാംകിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എട്ടു കിടക്കകള്‍ അടങ്ങിയ പക്ഷാഘാത പരിപാലന വിഭാഗത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ജനുവരി എട്ടുമുതല്‍ ആരംഭിച്ചിരുന്നു.

ലോകോത്തര ചികിത്സാ ഉപകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ഇവിടെ ഇതുവരെ 126 പേര്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x