സ്കോളർഷിപ്പുകൾ ലഭിക്കുക എവിടെ നിന്നാണ് എന്ന കാര്യത്തിൽ അറിവില്ലാത്തതാണ് പലർക്കും സ്കോളർഷിപ്പുകൾ കിട്ടാതിരിക്കാൻ കാരണമാകുന്നത്. ഓസ്ട്രേലിയയിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് ലഭ്യമായ സ്കോളർഷിപ്പുകൾ ഇതൊക്കെയാണ്...
സ്കോളർഷിപ്പുകൾ ലഭിക്കുന്നത് ഏതൊരു വിദ്യാർത്ഥിയ്ക്കും സന്തോഷം നൽകുന്ന കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുറം രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ പഠിക്കാനാണ് സ്കോളർഷിപ്പ് ലഭിക്കുന്നതെങ്കിൽ അതവരുടെ പഠനനിലവാരത്തിനൊപ്പം ആത്മവിശ്വാസവും വർധിപ്പിക്കാൻ കാരണമാകുന്ന കാര്യമാണ്. അതേസമയം ഇത്തരത്തിൽ സ്കോളർഷിപ്പുകൾ ലഭിക്കുക എവിടെ നിന്നാണ് എന്ന കാര്യത്തിൽ അറിവില്ലാത്തതാണ് പലർക്കും സ്കോളർഷിപ്പുകൾ കിട്ടാതിരിക്കാൻ കാരണമാകുന്നത്.
ഇന്ത്യയിൽ ആകട്ടെ www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി രാജ്യത്ത് ലഭ്യമായ സ്കോളർഷിപ്പുകൾ ഏതൊക്കെയാണെന്നറിയാം. അതേസമയം ഓസ്ട്രേലിയയിലോ മറ്റു രാജ്യങ്ങളിലോ സ്കോളർഷിപ്പോടെ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ എന്തൊക്കെയെന്ന് നോക്കാം.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പൊതുവേ ലഭിക്കുന്ന സ്കോളർഷിപ്പുകൾ
ഓസ്ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Excellent post. I was checking continuously this blog and I am impressed!
Extremely useful information particularly the last part :
) I care for such info a lot. I was seeking this certain information for a very long time.
Thank you and best of luck.