
ലണ്ടന്‍: രാജ്യത്തെ മാലിന്യങ്ങള്‍ തീര്‍ന്നതോടെ സ്വീഡന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകാതിരിക്കാനാണ് സ്വീഡന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ മാലിന്യം മൂലം പൊറുതി മുട്ടുകയും മാലിന്യ സംസ്‌കരണം എന്നത് ഒരു വന്‍ തലവേദനയായി കാണുകയും ചെയ്യുന്നതിനിടെയാണ് സ്വീഡനില്‍ നിന്നും ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
സ്വീഡനിലെ വൈദ്യുതിയുടെ ഭൂരിഭാഗവും ലഭ്യമാക്കുന്നത് മാലിന്യത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ളതാണ് എന്നതും ശ്രദ്ധേയമാണ്. സ്വീഡനിലെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളാറില്ല. മറിച്ച്, ഇവ കൃത്യമായി നിര്‍മാര്‍ജ്ജന പ്ലാന്റുകളില്‍ എത്തിക്കുകയും അവിടെ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
It’s difficult to find well-informed people on this topic, but you seem like you
know what you’re talking about! Thanks
I’m gone to convey my little brother, that he should also pay a quick visit this website on regular basis to
obtain updated from most up-to-date information.
I could not refrain from commenting. Very well written!
Write more, thats all I have to say. Literally, it seems as though you relied on the video
to make your point. You obviously know what youre talking
about, why throw away your intelligence on just posting videos to your blog when you could be giving us something informative
to read?
Spot on with this write-up, I absolutely think this web site needs a lot
more attention. I’ll probably be back again to read more, thanks for the advice!