Currency

ഇബ്ന്‍ ദിര്‍ഹാം സ്ട്രീറ്റില്‍ ശനിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, February 12, 2021 6:10 pm
traffic
Villa-kochi-Kerala

ദോഹ: ഇബ്ന്‍ ദിര്‍ഹാം സ്ട്രീറ്റില്‍ ശനിയാഴ്ച മുതല്‍ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അല്‍ അറബ് സ്ട്രീറ്റിനും ബി-റിങ് റോഡിനും ഇടയിലുള്ള റോഡിന്റെ ഇരുവശങ്ങളിലെയും പാതകള്‍ നാളെ മുതല്‍ 3 മാസത്തേക്ക് അടയ്ക്കും.

ബി-റിങ് റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സൗകര്യ വികസനജോലികള്‍ നടക്കുന്നതിനെ തുടര്‍ന്നാണിത്. ഇബ്ന്‍ ദിര്‍ഹാം സ്ട്രീറ്റ് ഉപയോഗിക്കുന്നവര്‍ നാളെ മുതല്‍ സമാന്തര സ്ട്രീറ്റുകളായ അല്‍ ബാര ബിന്‍ മാലിക് സ്ട്രീറ്റ്, അല്‍ ഉറൂബ സ്ട്രീറ്റ് ഉപയോഗിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x