സൗദി അറേബ്യക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിര്‍ദേശം പ്രധാനമന്ത്രി തെരേസ മെയ് തള്ളി. യമനില്‍ നടത്തിയ സൈനിക നീക്കത്തില്‍ പ്രതിഷേധിച്ച് സൗദിക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നാണ് ചില പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.
ലണ്ടന്‍: സൗദി അറേബ്യക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിര്‍ദേശം പ്രധാനമന്ത്രി തെരേസ മെയ് തള്ളി. യമനില്‍ നടത്തിയ സൈനിക നീക്കത്തില്‍ പ്രതിഷേധിച്ച് സൗദിക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നാണ് ചില പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തിയ സൈനിക ഇടപെടല്‍ നിയമാനുസൃതവും ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെയുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് തെരേസ മെയ് ഇക്കാര്യം വിശദീകരിച്ചത്.
ബ്രിട്ടന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയാണ് സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത്. തീവ്രവാദത്തെ ചെറുക്കുന്നതില്‍ സൗദി നടത്തുന്ന ശക്തമായ നീക്കങ്ങള്‍ കാരണം നൂറുക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനായിട്ടുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ മനാമയില്‍ ചേര്‍ന്ന 37ാമത് ജി.സി.സി ഉച്ചകോടിയില്‍ അതിഥിയായി സംബന്ധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി, സല്‍മാന്‍ രാജാവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുരക്ഷക്ക് ബ്രിട്ടന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello, everything is going perfectly here and ofcourse every one is
sharing information, that’s actually good, keep
up writing.
Howdy! Someone in my Facebook group shared this
website with us so I came to check it out.
I’m definitely enjoying the information. I’m book-marking and will be tweeting this to my followers!
Fantastic blog and terrific style and design.
It’s an awesome piece of writing for all the internet users; they
will obtain advantage from it I am sure.
Today, while I was at work, my cousin stole my apple
ipad and tested to see if it can survive a 40 foot drop, just so she can be a youtube sensation.
My iPad is now destroyed and she has 83 views. I know this is entirely off topic but I had to share
it with someone!
I’m not sure exactly why but this web site is loading very slow for me.
Is anyone else having this issue or is it a issue on my end?
I’ll check back later and see if the problem still exists.