Currency

അബൂദബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂറിനകത്തെ പിസിആര്‍ ഫലം നിര്‍ബന്ധം

സ്വന്തം ലേഖകന്‍Thursday, April 22, 2021 11:57 am
pcr-result
Villa-kochi-Kerala

അബൂദബി: ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ 48 മണിക്കൂറിനകത്തെ പിസിആര്‍ പരിശോധാ ഫലം നിര്‍ബന്ധമാക്കി. ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, അബൂദബി വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍, 12 വയസിന് താഴെയുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല. അബൂദബിയുടെ ഇത്തിഹാദ് എയര്‍വേസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അബൂദബിയിലേക്ക് 96 മണിക്കൂറിനകത്ത് എടുത്ത പരിശോധനയുടെ ഫലം മതിയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x