Currency

മൂന്ന് ദിവസത്തിനിടെ ചിക്കാഗോയിൽ കൊല്ലപ്പെട്ടത് 17 പേർ

സ്വന്തം ലേഖകൻTuesday, November 1, 2016 2:31 pm

ചിക്കാഗോ നഗരത്തിൽ ആക്രമണങ്ങൾ വർധിക്കുന്നത് തുടരുന്നു. ഒക്ടോബർ 28, 29,30 തീയ്യതികളിൽ 17 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ചിക്കാഗോ: ചിക്കാഗോ നഗരത്തിൽ ആക്രമണങ്ങൾ തുടരുന്നു. ഒക്ടോബർ 28, 29,30 തീയ്യതികളിൽ 17 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതിൽ ഇരട്ട സഹോദരന്മാരും ഉൾപ്പെടുന്നു. 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പതിനേഴ് വയസ്സുള്ള എഡ്വിൻ, എഡ്വേഡ് എന്നീ ഇരട്ടസഹോദരങ്ങൾക്ക് കഴിഞ്ഞ ഞായറാഴ്ച വീടിനു വെളിയിൽ നിൽക്കുമ്പോഴാണ് വെടിയേറ്റത്.

ശനിയാഴ്ച രാത്രി ഒബേൺ ഏരിയായിലെ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. വെടിവെപ്പും കൊലപാതകങ്ങളും വ്യാപകമായതോടെ ചിക്കാഗോ പോലീസ് നടത്തിയ പരിശോധനയിൽ ചിക്കാഗോ നഗരത്തിൽ നിന്നും മാത്രം 7000 അനധികൃത തോക്കുകൾ പിടിച്ചെടുത്തതായി സിറ്റി സൂപ്രണ്ട് ജോൺസൺ ഹോപ്സ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “മൂന്ന് ദിവസത്തിനിടെ ചിക്കാഗോയിൽ കൊല്ലപ്പെട്ടത് 17 പേർ”

  1. Do you have a spam issue on this site; I also am a blogger, and I was wondering your situation; we have created some nice methods and we
    are looking to trade techniques with other folks, be sure to shoot me an e-mail
    if interested.

  2. Hello there! I know this is kind of off topic but I was wondering if you knew where I could
    find a captcha plugin for my comment form? I’m using the same blog platform as yours and I’m having problems finding one?
    Thanks a lot!

  3. Shelby says:

    I know this if off topic but I’m looking into starting my own blog and was wondering what all is required to get setup?
    I’m assuming having a blog like yours would cost
    a pretty penny? I’m not very internet smart so I’m not 100% sure.
    Any suggestions or advice would be greatly appreciated. Thanks

Comments are closed.

Top
x