Currency

ചിക്കാഗോയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു

സ്വന്തം ലേഖകൻSaturday, October 29, 2016 1:44 pm

ഷിക്കാഗോയിലെ ഹെയ്റോ വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തീപിടുത്തം. 61 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമായി മിയാമിയിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തിനാണ് തീപിടുത്തമുണ്ടായത്.

ചിക്കാഗോ: ചിക്കാഗോയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. ഷിക്കാഗോയിലെ ഹെയ്റോ വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തീപിടുത്തം. 61 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമായി മിയാമിയിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തിനാണ് തീപിടുത്തമുണ്ടായത്.

സംഭവത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെന്ന് ഷിക്കാഗോ ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജുവാന്‍ ഹെര്‍ണാണ്ടസ് അറിയിച്ചു. ടയറിലുണ്ടായ തീപ്പിടുത്തമാവും വിമാനത്തിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെകുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ചിക്കാഗോയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു”

  1. Hmm is anyone else experiencing problems with the images on this blog loading?

    I’m trying to determine if its a problem on my end or if
    it’s the blog. Any suggestions would be greatly appreciated.

  2. Millard says:

    I’m amazed, I have to admit. Rarely do I encounter a blog that’s both educative and amusing,
    and let me tell you, you’ve hit the nail on the head.
    The issue is something that not enough men and women are
    speaking intelligently about. I’m very happy I stumbled across this during my
    search for something regarding this.

Comments are closed.

Top
x