Currency

ബഹ്‌റൈനില്‍ 300 ദിനാറിനുള്ള സാധനങ്ങള്‍ വാറ്റില്ലാതെ കൊണ്ടുവരാന്‍ അനുമതി

സ്വന്തം ലേഖകന്‍Tuesday, January 1, 2019 12:23 pm

മനാമ: സ്വന്തം ഉപയോഗത്തിനും സമ്മാനങ്ങള്‍ നല്‍കാനുമായി 300 ദിനാര്‍ വരെ വിലയുള്ള സാധനങ്ങള്‍ പുറംരാജ്യങ്ങളില്‍ നിന്ന് വാറ്റില്ലാതെ കൊ ണ്ടുവരാമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. ഗള്‍ഫ് വാറ്റ് അതോറിറ്റിയുമായി സഹകരിച്ച് ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കും. നിശ്ചിത സംഖ്യയേക്കാള്‍ അധികമുള്ള സാധനങ്ങള്‍ക്ക് മാത്രമാകും വാറ്റ് ബാധകമാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x