Currency

കുവൈത്തില്‍ വാക്‌സീന്‍ എടുത്തവര്‍ക്ക് ഔദ്യോഗിക ക്വാറന്റീന്‍ വേണ്ട

സ്വന്തം ലേഖകന്‍Monday, April 26, 2021 2:55 pm
covid-vaccination
Villa-kochi-Kerala

കുവൈത്ത് സിറ്റി: കുവൈത്തില്‍ അംഗീകാരമുള്ള കോവിഡ് വാക്‌സീന്‍ സ്വീകരിച്ച യാത്രക്കാര്‍ കുവൈത്തില്‍ എത്തിയാല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം. അത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുസ്തഫ അല്‍ റദ വ്യോമയായ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഫൈസര്‍ ബയോടെക്, ആസ്ട്രസെനിക ഓക്‌സ്ഫഡ്, മൊഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സീനുകള്‍. പുതുതായി അംഗീകാരം നല്‍കുന്നവയുണ്ടെങ്കില്‍ യഥാസമയം പട്ടിക പുതുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x