Currency

ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞുവീഴ്ച; ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം

സ്വന്തം ലേഖകന്‍Monday, December 19, 2016 2:18 pm

മൈനസിലും താഴെയെത്തിയ ഊഷ്മാവ് വരും ദിവസങ്ങളിലെ പകലും തല്‍സ്ഥിതി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കനക്ടിക്കട്ട്, പെന്‍സില്‍വേനിയ, വെര്‍ജീനിയ, ന്യൂഇംഗ്ലണ്ട്, മേരിലാന്‍ഡ് സംസ്ഥാനങ്ങളിലെ ഭൂരിഭാഗവും മഞ്ഞിനടിയിലായി.

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച. മൈനസിലും താഴെയെത്തിയ ഊഷ്മാവ് വരും ദിവസങ്ങളിലെ പകലും തല്‍സ്ഥിതി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കനക്ടിക്കട്ട്, പെന്‍സില്‍വേനിയ, വെര്‍ജീനിയ, ന്യൂഇംഗ്ലണ്ട്, മേരിലാന്‍ഡ് സംസ്ഥാനങ്ങളിലെ ഭൂരിഭാഗവും മഞ്ഞിനടിയിലായി.

റോഡുകള്‍ പലതും മഞ്ഞുമൂടി കിടക്കുകയാണ്. രണ്ടു മുതല്‍ നാല് ഇഞ്ച് വരെ മഞ്ഞ് പെയ്തു. മഞ്ഞ് മൂടിയ റോഡുകള്‍ വാഹനം ഓടിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. റോഡില്‍ കൂടിക്കിടക്കുന്ന മഞ്ഞ് മാറ്റാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പലയിടത്തും സ്ഥിതിയില്‍ വ്യത്യാസമില്ല.

ബോസ്റ്റണ്‍ ലോഗന്‍ രാജ്യാന്തര എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക്കിനെയും കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ വാഷിങ്ടന്‍ ഡ്യൂലസ് എയര്‍പോര്‍ട്ടിലെ റണ്‍വേകള്‍ അനിശ്ചിതമായി അടച്ചിട്ടിരിക്കുകയാണ്. മഞ്ഞ് വീഴ്ച വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നും ജനങ്ങള്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

7 thoughts on “ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞുവീഴ്ച; ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം”

  1. Stephany says:

    Today, I went to the beachfront with my kids.

    I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She
    placed the shell to her ear and screamed. There was a hermit crab
    inside and it pinched her ear. She never wants to go back!
    LoL I know this is entirely off topic but I
    had to tell someone!

  2. What’s up to every , since I am actually keen of reading this website’s post to be updated daily.
    It consists of good data.

  3. Georgetta says:

    I am genuinely grateful to the owner of this web page who has shared this great article at here.

  4. We stumbled over here different web address and
    thought I should check things out. I like what I see so now i’m following you.
    Look forward to going over your web page again.

Comments are closed.

Top
x