Currency

ഭൂമിയുടെ താപനില കണ്ടെത്താന്‍ ഏറ്റവും പഴക്കമുള്ള ഐസ് കുഴിച്ചെടുക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍

സ്വന്തം ലേഖകന്‍Tuesday, December 20, 2016 1:39 pm
Play

 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘം അന്റാര്‍ട്ടിക്കയില്‍ നിന്ന് ഏറ്റവും പഴക്കമുള്ള ഐസ് കുഴിച്ചെടുക്കാനൊരുങ്ങുന്നു. ഐഎസ് ഉറക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ അളവില്‍ വായു അകപ്പെടാറുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിശോധിച്ച് ഭൂമിയില്‍ നൂറുവര്‍ഷങ്ങള്‍ക്കും ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പുവരെയുണ്ടായിരുന്ന താപനില എത്രയായിരുന്നുവെന്ന് കണ്ടുപിടിക്കാം.

ഭൂമിയുടെ കാലാവസ്ഥയുടെ ചരിത്രം ഐസിനുള്ളില്‍ നിന്ന് ലഭിച്ചെന്നു വരാം. അന്റാര്‍ട്ടിക്കയില്‍ ഡ്രില്‍ ചെയ്താണ് അന്റാര്‍്ട്ടിക്കയില്‍ നിന്ന് മഞ്ഞുപാളി പരീക്ഷണത്തിനായി എടുക്കുന്നത്. നിരവധി രാസപ്രക്രിയയ്ക്ക് വിധേയമാക്കിയാണ് അതിനുള്ളിലടങ്ങിയിരിക്കുന്ന വായുവിന്റെ താപനില കണ്ടെത്തുന്നത്.

ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ഭൂമിയുടെ താപനില കണ്ടെത്താനുള്ള പരീക്ഷണം നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ഭൂമിയുടെ താപനില കണ്ടെത്താന്‍ ഏറ്റവും പഴക്കമുള്ള ഐസ് കുഴിച്ചെടുക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍”

  1. Wonderful blog! Do you have any recommendations for aspiring
    writers? I’m hoping to start my own website soon but I’m a little lost on everything.
    Would you propose starting with a free platform
    like WordPress or go for a paid option? There are so many
    options out there that I’m totally confused .. Any
    recommendations? Kudos!

  2. I visit every day a few websites and sites to read content,
    but this web site presents feature based articles.

  3. Shaunte says:

    I will right away grab your rss as I can’t find your email subscription link or e-newsletter service.
    Do you have any? Kindly allow me recognise so that
    I could subscribe. Thanks.

Comments are closed.

Top
x