Currency

സ്വകാര്യ ട്യൂഷന്‍ എടുക്കുന്ന വിദേശ അധ്യാപകരെ പിരിച്ചുവിടുമെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍ Wednesday, January 25, 2017 4:07 pm

നിര്‍ദേശം ലംഘിച്ചു സ്വകാര്യ ട്യൂഷ്യനുമായി മുന്നോട്ടു പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹൈതം അല്‍ മുന്നറിയിപ്പ് നല്‍കി.

കുവൈത്ത് സിറ്റി: സ്വകാര്യ ട്യൂഷന്‍ എടുക്കുന്ന വിദേശ അധ്യാപകരെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. അനുമതിയില്ലാതെ സ്വകാര്യ ട്യൂഷന്‍ എടുക്കുന്ന അധ്യാപകര്‍ക്കെതിരെയാണ് നടപടി എടുക്കുന്നത്.

നിര്‍ദേശം ലംഘിച്ചു സ്വകാര്യ ട്യൂഷ്യനുമായി മുന്നോട്ടു പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹൈതം അല്‍ മുന്നറിയിപ്പ് നല്‍കി.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x