41 പോയിന്റുമായി അഴിമതി കൂടിയ 176 രാജ്യങ്ങളില്‍ 75ാം സ്ഥാനത്താണ് കുവൈത്ത് ഉളളത്. 2015ല്‍ അമ്പത്തഞ്ചാം സ്ഥാനത്തായിരുന്നു കുവൈത്ത്.
കുവൈത്ത് സിറ്റി: രാജ്യത്ത് അഴിമതി വര്‍ധിച്ചു. ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ 20 രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് കുവൈത്ത് പുറത്തായി.
41 പോയിന്റുമായി അഴിമതി കൂടിയ 176 രാജ്യങ്ങളില്‍ 75ാം സ്ഥാനത്താണ് കുവൈത്ത് ഉളളത്. 2015ല്‍ അമ്പത്തഞ്ചാം സ്ഥാനത്തായിരുന്നു കുവൈത്ത്. അന്ന് 49 പോയിന്റ് നേടിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.