Currency

ഇന്‍ഡിഗോ കോഴിക്കോട് ഷാര്‍ജ, മസ്‌കത്ത് സര്‍വിസ് ആരംഭിക്കും

സ്വന്തം ലേഖകന്‍Thursday, February 9, 2017 1:01 pm

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആറാമത് അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കുന്നു. കോഴിക്കോട്ടുനിന്ന് ഷാര്‍ജയിലേക്കും മസ്‌കത്തിലേക്കും പ്രതിദിന നോണ്‍സ്റ്റോപ് സര്‍വിസുകളാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 20ന് സര്‍വിസുകള്‍ ആരംഭിക്കും. കൂടാതെ തിരുവനന്തപുരം ഷാര്‍ജ സര്‍വിസും തുടങ്ങും. ഏപ്രില്‍ എട്ടിനാണ് തിരുവനന്തപുരം ഷാര്‍ജ സര്‍വിസ് ആരംഭിക്കുന്നത്.

കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആറാമത് അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കുന്നു. കോഴിക്കോട്ടുനിന്ന് ഷാര്‍ജയിലേക്കും മസ്‌കത്തിലേക്കും പ്രതിദിന നോണ്‍സ്റ്റോപ് സര്‍വിസുകളാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 20ന് സര്‍വിസുകള്‍ ആരംഭിക്കും. കൂടാതെ തിരുവനന്തപുരം ഷാര്‍ജ സര്‍വിസും തുടങ്ങും. ഏപ്രില്‍ എട്ടിനാണ് തിരുവനന്തപുരം ഷാര്‍ജ സര്‍വിസ് ആരംഭിക്കുന്നത്.

കോഴിക്കോട് ഷാര്‍ജ, കോഴിക്കോട് മസ്‌കത്ത് സര്‍വിസുകള്‍ മാര്‍ച്ച് 20ന് ആരംഭിക്കും. തിരുവനന്തപുരം ഷാര്‍ജ സര്‍വിസ് ഏപ്രില്‍ എട്ടിന് തുടങ്ങും. കോഴിക്കോട് ഷാര്‍ജ യാത്രയ്ക്ക് 4500 രൂപയാണ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് രാത്രി 10.20ന് പുറപ്പെട്ട് രാത്രി ഒരു മണിക്ക് ഷാര്‍ജയിലെത്തുന്ന 6ഇ 1401 വിമാനത്തിന് 4500 രൂപയാണ് നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x