വെള്ളിയാഴ്ച രാത്രി പെയ്ത മഴയെ തുടർന്ന് കുവൈത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
കുവൈറ്റ് സിറ്റി: വെള്ളിയാഴ്ച രാത്രി പെയ്ത മഴയെ തുടർന്ന് കുവൈത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
കനത്ത മഴ മൂലം ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ എമർജൻസി വിഭാഗത്തിലേക്ക് വെള്ളിയാഴ്ച വൈകുന്നേരം മുതൽ 49 സഹായ അഭ്യർഥനകളാണ് എത്തിയത്.
മഴയിൽ നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. ചില റോഡുകളിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.