
കുവൈത്ത് സിറ്റി: പ്രവാസി വിദ്യാര്‍ഥികള്‍ക്കായി കുവൈത്ത് മെഡിക്കല്‍/എന്‍ജിനീയറിങ് മാതൃകാ പ്രവേശന പരീക്ഷ നടത്തി. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഫോക്കസ് ഇന്റര്നാഷനലാണ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചത്.
ഓള് ഇന്ത്യ, കേരള പ്രവേശന പരീക്ഷാ മാതൃകയിലും ഒഎംആര്‍ സംവിധാനത്തിലുമാണ് പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഈ മാസം 17ന് പ്രസിദ്ധീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.