മലപ്പുറം ചീക്കോട് സ്വദേശി ഫൈസല്‍, കാസര്‍കോട്ടുകാരന്‍ അബൂബക്കര്‍ സിദ്ദീഖ്, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് എന്നിവര്‍ക്കാണ് ശിക്ഷയിളവ് നല്‍കിയിട്ടുള്ളത്. സുപ്രിംകോടതിയാണ് ശിക്ഷയിളവ് നല്‍കിയത്.
കുവൈത്ത് സിറ്റി: മയക്കുമരുന്നുകേസില്‍ മൂന്നു മലയാളികളുടെ വധശിക്ഷ കുവൈത്തില്‍ ജീവപര്യന്തമാക്കി. മലപ്പുറം, കാസര്‍കോട്ട്, പാലക്കാട് സ്വദേശികളുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി കുറച്ചത്.
മലപ്പുറം ചീക്കോട് സ്വദേശി ഫൈസല്‍, കാസര്‍കോട്ടുകാരന്‍ അബൂബക്കര്‍ സിദ്ദീഖ്, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് എന്നിവര്‍ക്കാണ് ശിക്ഷയിളവ് നല്‍കിയിട്ടുള്ളത്. സുപ്രിംകോടതിയാണ് ശിക്ഷയിളവ് നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.