നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപേക്ഷ നുഐജ മാമുറ കോംപ്ലക്സിനു സമീപമുള്ള കള്‍ച്ചറല്‍ ഫോറം ഓഫിസില്‍ സാക്ഷ്യപ്പെടുത്തി നല്‍കും. ശനിയാഴ്ചകളില്‍ രാത്രി 7.30 മുതല്‍ 8.30 വരെയാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്.
ദോഹ: നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപേക്ഷ നുഐജ മാമുറ കോംപ്ലക്സിനു സമീപമുള്ള കള്‍ച്ചറല്‍ ഫോറം ഓഫിസില്‍ സാക്ഷ്യപ്പെടുത്തി നല്‍കും. ശനിയാഴ്ചകളില്‍ രാത്രി 7.30 മുതല്‍ 8.30 വരെയാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട്, ഖത്തര്‍ ഐഡി കാര്‍ഡ് എന്നിവയുടെ കോപ്പികളും പൂരിപ്പിച്ച അപേക്ഷയോടൊപ്പം നല്‍കണം.
കള്‍ച്ചറല്‍ ഫോറം നോര്‍ക്ക ഹെല്പ് ഡസ്കില്‍ നോര്‍ക്ക റൂട്സ് വഴി കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കു വേണ്ടി നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളുടെ അപേക്ഷ ഫോമുകളും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.