30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നും ഇവരിൽ 140 പേരെ പിരിച്ചുവിടൂമെന്നുമാണു റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.