Currency

ഇന്ത്യൻ വംശജനായ ശ്രീരാം കൃഷ്ണൻ ട്വിറ്റര്‍ സീനിയര്‍ ഡയറക്ടര്‍

സ്വന്തം ലേഖകൻWednesday, September 20, 2017 9:26 pm

ന്യൂയോർക്ക്: മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ സീനിയര്‍ പ്രൊഡക്ട് ഡയറക്ടറായി ഇന്ത്യൻ വംശജനായ ശ്രീരാം കൃഷ്ണൻ നിയമിതനായി. ഫേസ്ബുക്കിലും സ്നാപ്പിലും മുതിര്‍ന്ന എക്‌സിക്യുട്ടീവായിരുന്നു ശ്രീരാം. 

ശ്രീരാം കൃഷ്ണനെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നുവെന്നും ട്വിറ്റര്‍ സി.ഇ.ഒ. ജാക്ക് ഡോര്‍സി ട്വീറ്റ് ചെയ്തു. ഒക്ടോബർ രണ്ടിന് ശ്രീരാം ട്വിറ്ററിൽ ചുമതലയേൽക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x