Currency

കുവൈറ്റിലെ ജ്ലീബ് അൽ-ഷുയൂഖ്, ഫിർദൗസ് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻSaturday, December 2, 2017 9:19 pm

കുവൈറ്റ് സിറ്റി: ഡിസംബർ ആറ് വരെ കുവൈറ്റിലെ ജ്ലീബ് അൽ-ഷുയൂഖ്, ഫിർദൗസ് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ചില പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ രാവിലെ 8 മുതൽ 11 വരെയായിരിക്കും വൈദ്യുതി മുടങ്ങുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x