
മക്ക: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ വനിതാ ഹാജി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി കലയന്‍തോട് സുബൈദ (55) ആണ് മരിച്ചത്. അറഫ സന്ദര്‍ശനത്തിനടയിലാണ് കുഴഞ്ഞ് വീണ് മരിച്ചത്.
ഭര്‍ത്താവും മകനും കൂടെയുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം മക്കയില്‍ നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.