Currency

ഹജ്ജിന് എത്തി തിരികെ പോകാതെ ഓവര്‍ സ്റ്റേ ചെയ്താല്‍ കടുത്ത ശിക്ഷയെന്ന് സൗദി

സ്വന്തം ലേഖകന്‍Tuesday, August 28, 2018 1:26 pm

മക്ക: ഹജ്ജ് വിസയില്‍ സൗദിയില്‍ എത്തിയിട്ട് തിരികെ പോകാതെ ഓവര്‍ സ്റ്റേ ചെയ്താല്‍ കടുത്ത ശിക്ഷയെന്ന് സൗദി അധികൃതര്‍ അറിയിച്ചു. വിസാകാലാവധി കഴിയുന്നതിനുമുമ്പ് രാജ്യം വിടേണ്ടത് അനിവാര്യമാണെന്ന് ഇത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.

ആരെങ്കിലും ഓവര്‍ സ്റ്റേ ചെയ്യുന്നവര്‍ക്ക് സഹായം നല്‍കിയാല്‍ അവരും നിയമ നടപടികള്‍ക്ക് വിധേയമാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x