
കുവൈത്ത് സിറ്റി: രാജ്യത്ത് നടന്നുകൊണ്ടിരുന്ന റോഡ് വികസന പദ്ധതികളില്‍ പ്രധാനമായ ഗസാലി റോഡിന്റെ അവസാന ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗസാലി റോഡില്‍ നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള രണ്ടു ഭാഗങ്ങളുമാണ് തുറന്നുകൊടുത്തത്.
ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വാഹനമോടിക്കുന്നവര്‍ വേഗപരിധിയുള്‍പ്പെടെ നിയമം പാലിക്കുകയും കൂടുതല്‍ ജാഗ്രത കൈക്കൊള്ളുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.