Currency

ജെറ്റ് എയര്‍വെയ്‌സ് ടിക്കറ്റിന് 30% ഇളവ്

സ്വന്തം ലേഖകന്‍Thursday, September 6, 2018 9:40 am

കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വെയ്‌സ് ടിക്കറ്റിനു 30% ഇളവ് പ്രഖ്യാപിച്ചു. ഒന്‍പതാം തീയതി വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി/ പ്രീമിയര്‍ ക്ലാസ് ടിക്കറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പത്താം തീയതി തൊട്ടുള്ള യാത്രയ്ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

ജെറ്റ് എയര്‍വെയ്‌സ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ട്രാവല്‍ ഏജന്‍സി വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവ് ലഭ്യമാകും. പ്രമോഷന്‍ അവസാനിക്കുന്ന അവസാന 48 മണിക്കൂര്‍ വെബ്‌സൈറ്റ് വഴിയുള്ള ബുക്കിങ്ങിനു മാത്രമാകും നിരക്ക് ഇളവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x