Currency

കുവൈത്ത് നാടുകടത്തിയത് 2829 ഇന്ത്യക്കാരെ; ഓഗസ്റ്റില്‍ മാത്രം 380 പേരെ

സ്വന്തം ലേഖകന്‍Friday, September 7, 2018 11:45 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് 2018ല്‍ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2829 ആയി. ഓഗസ്റ്റില്‍ മാത്രം 380 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ നിയമലംഘനങ്ങള്‍ക്കു പിടിക്കപ്പെട്ടവരും കുറ്റകൃത്യങ്ങളുടെപേരില്‍ നാടുകടത്തല്‍ ശിക്ഷവിധിക്കപ്പെട്ടവരും അവരില്‍ ഉള്‍പ്പെടും.

ഓഗസ്റ്റില്‍ മാത്രം നാടുകടത്തപ്പെട്ട വിദേശികളുടെ മൊത്തം എണ്ണം 1883 ആണ്. ഈ വര്‍ഷം നാടുകടത്തപ്പെട്ട വിദേശികള്‍ 11,633.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x