Currency

യുഫെസ്റ്റ് 2018ന്റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് അബുദാബിയില്‍ മികച്ച തുടക്കം

സ്വന്തം ലേഖകന്‍Saturday, November 17, 2018 11:30 am

അബുദാബി: യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2018ന്റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് അബുദാബിയില്‍ മികച്ച തുടക്കം. എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമിയില്‍ നടക്കുന്ന കലോത്സവത്തില്‍ 13 വിദ്യാലയങ്ങളില്‍ നിന്നായി 1518 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മത്സരിക്കും. അബുദാബി മുസഫയിലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമിയില്‍ രാവിലെ എട്ട് മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x