
അബുദബി: യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 11 വരെ വിദ്യാലയങ്ങള്‍ക്ക് സ്പ്രിങ് ബ്രേക്ക് ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് 31 മുതല്‍ ഏപ്രില്‍ നാല് വരെ മാത്രമായിരിക്കും അവധി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.