Currency

യുഎഇയില്‍ ജസ്പിരിന്‍ 81 എംജി മരുന്ന് നിരോധിച്ചു

സ്വന്തം ലേഖകന്‍Tuesday, January 22, 2019 1:46 pm

അബുദാബി: ജസ്പിരിന്‍ മരുന്ന് യുഎഇയില്‍ നിരോധിച്ചു. നെഞ്ചുവേദനയ്ക്കു ഉപയോഗിക്കുന്ന ആസ്പിരിന്‍ അടങ്ങിയ മരുന്നാണ് ജസ്പിരിന്‍ (81എംജി). യുഎഇയുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 81 എംജി ഗുളികകള്‍ക്കു മാത്രമാണ് നിരോധനം. ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് (ജുല്‍ഫാര്‍) ആണ് മരുന്ന് ഉല്‍പാദകര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x