
അബുദാബി: ഇസ്റ-മിറാജ് ദിനത്തിന് യുഎഇയില്‍ അവധിയില്ല. സ്വകാര്യമേഖലയ്ക്ക് മാത്രമല്ല, പൊതു മേഖലയ്ക്കും അന്നും നബിദിനത്തിലും അവധി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മറ്റന്നാളാണ് ഇസ്റ വല്‍ മിറാജ് ദിനം. അടുത്തിടെ യുഎഇയില്‍ പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധികള്‍ സ്വകാര്യമേഖലയ്ക്കും നല്കി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ വര്‍ഷത്തെ ആകെ അവധി ദിനങ്ങള്‍ 14 ആണെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.